കോൾ‍ ഓഫ് ഹോപ്പിന്റെ മലയാള വെബ്ബ് സൈറ്റിലേയ്ക്കു സ്വാഗതം!

ഒരു കൂട്ടം വിശ്വാസികൾ ആണു ഈ വെബ്ബ് സൈറ്റിന്റെ നിർതാക്കൾ. വേദ പുസ്തക പഠനത്തിനു ഇത് പ്രയോജനമാകട്ടെ എന്നത് മാത്രമാണ് ഞങളുടെ ലക്ഷ്യം.

ഈ ലക്ഷ്യസാക്ഷാത്കാരത്തിന് ഞങൾ പുസ്ത്കങളും ലഖുലേഖകളും നിങൾക്കു നല്കുന്നു.

സ്ത്രീപുരുഷ വ്യത്യാസമില്ലാതെയും ചെറുപ്പവലിപ്പ പരിഗണന കൂടാതെയും ജാതിമതത്തിന്നതീതമായും സത്യം അന്വേഷിക്കുന്ന ഏവർക്കും വേണ്ടിയാണ് ഞങൾ‍ഈ സൈറ്റ് നിർമിച്ചിട്ടുള്ളത്. താങ്കളുടെ എല്ലാ ചോദ്യങളും നിർദേശങളും ഞങൾക്കു ഇ-മെയിലിലോ തപാലിലോ അയക്കുമെല്ലോ?

താങ്ക്ളുടെ സംശയങൾ ദൂരികരിക്കുകയും ദൈവ വിശ്വാസം താങ്ക്ളില്‍ വർദ്ധിപ്പിക്കുകയും ചെയ്യട്ടെ എന്ന് ഞങൾ‍ ഇതിലൂടെ ആഗ്രഹിക്കുന്നു.

എന്ന് കോൾ ഓഫ് ഹോപ്പ്.